App Logo

No.1 PSC Learning App

1M+ Downloads
ഷിപ്കില ചുരം എവിടെ സ്ഥിതി ചെയ്യുന്നു?

Aസിക്കിം

Bമധ്യപ്രദേശ്

Cകാശ്മീര്‍

Dഹിമാചല്‍പ്രദേശ്

Answer:

D. ഹിമാചല്‍പ്രദേശ്

Read Explanation:

ഷിപ്കിലാ ചുരം സ്ഥിതി ചെയ്യുന്നത് ഹിമാചൽ പ്രദേശിലെ ഇന്ത്യ-ടിബറ്റ് അതിർത്തിയ്ക്ക് അടുത്താണ്. ടിബറ്റിൽ നിന്നും സത്‌ലജ് നദി ഇന്ത്യയിൽ പ്രവേശിക്കുന്നത് ഈ ചുരത്തിലൂടെയാണ്. പട്ടുനൂൽ പാത ഇതിലൂടെയാണ് കടന്നുപോയിരുന്നത്.


Related Questions:

ഷിപ്കില ചുരം ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?
ഹിമാചൽ പ്രദേശ് - ടിബറ്റ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
‘നാഥുല’ ചുരം ബന്ധിപ്പിക്കുന്ന പ്രദേശങ്ങൾ ?
Which of the following passes is known as the gateway connecting Jammu and Srinagar?
Khardung La Pass, one of the highest motorable passes in the world, is located in which of the following States/Union Territories?