Challenger App

No.1 PSC Learning App

1M+ Downloads
'ഷിയറിംഗ് ഫ്രയിംസ്' എന്ന യന്ത്രങ്ങൾ നശിപ്പിച്ചത് എവിടെ ?

Aയോർക്ക്ഷെയർ

Bനോട്ടിംഗ്ഹാം

Cലെയ്സെസ്റ്റർഷയർ

Dഡർബിഷയർ

Answer:

A. യോർക്ക്ഷെയർ

Read Explanation:

  • 1790-കൾ മുതൽ ഈ നെയ്ത്തുകാർ നിയമപരമായ കുറഞ്ഞ വേതനം (Legal minimum wages) ആവശ്യപ്പെടാൻ തുടങ്ങിയെങ്കിലും, പാർലമെന്റ് ഈ ആവശ്യം നിരാകരിച്ചു.
  • ഇതി നെതിരെ അവർ സമരം ചെയ്തപ്പോൾ അവരെ പിരിച്ചുവിട്ടു
  • നോട്ടിംഗ്ഹാമിലും കമ്പിളി നെയ്ത് വ്യവസായ യന്ത്രങ്ങളുടെ വരവിനെതിരെ ശക്തമായ ചെറുത്തുനിൽപ്പുണ്ടായി.
  • സമാന പ്രതിഷേധ ങ്ങൾ ലെയ്സെസ്റ്റർഷയർ, ഡർബിഷയർ എന്നിവിടങ്ങളിലും ഉണ്ടായി.
  • യോർക്ക്ഷെയറിൽ പരമ്പരാഗതമായി ചെമ്മരിയാടുകളുടെ രോമം കൈകൊണ്ടു മുറിച്ചെടുത്തിരുന്നവർ ഇതിനായി കൊണ്ടുവന്ന 'ഷിയറിംഗ് ഫ്രയിംസ്' എന്ന യന്ത്രങ്ങൾ നശിപ്പിച്ചു.

Related Questions:

വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ?
The safety lamp was invented by?
സ്പിന്നിങ് ജന്നി കണ്ടു പിടിച്ചത് ആര് ?
Which invention revolutionized the telecommunication sector?
In which country did the "Enclosure Movement took place?