Challenger App

No.1 PSC Learning App

1M+ Downloads
ഷെല്ലുകളെ അഥവാ മുഖ്യ ഊർജനിലകളിൽ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ക്വാണ്ടം നമ്പർ ഏതാണ്?

Aപ്രിൻസിപ്പൽ ക്വാണ്ടം നമ്പർ

Bഅസിമുഥൽ ക്വാണ്ടം നമ്പർ

Cമാഗ്നറ്റിക് ക്വാണ്ടം നമ്പർ

Dസ്പിൻ ക്വാണ്ടം നമ്പർ

Answer:

A. പ്രിൻസിപ്പൽ ക്വാണ്ടം നമ്പർ

Read Explanation:

  • n എന്ന അക്ഷരം ഉപയോഗിച്ച് പ്രിൻസിപ്പൽ കോണ്ടം നമ്പർ സൂചിപ്പിക്കുന്നു.

  • n = 1,2,3,4.....വിലകൾ സാധ്യമാണ്

  • n= 1എന്നത് K ഷെല്ലിനെയും, n= 2 എന്നത് L ഷെല്ലിനെയും സൂചിപ്പിക്കുന്നു.


Related Questions:

f-ഓർബിറ്റലിൽ പരമാവധി എത്ര ഇലക്ട്രോൺ വരും?
പൊട്ടാസ്യത്തിന്റെ അറ്റോമിക് നമ്പർ ?
നിത്യജീവിതത്തിൽ വളരെയധികം ഉപയോഗമുള്ള ടൈറ്റാനിയം ഡയോക്സൈഡ് ഉൽപാദനത്തിലെ അസംസ്കൃത വസ്തു ഏത് ?
p ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ എങ്ങനെ കണ്ടുപിടിക്കാം?
f സബ്‌ഷെല്ലിന് ഉൾക്കൊള്ളുവാൻ കഴിയുന്ന പരമാവധി ഇലെക്ട്രോണുകളുടെ എണ്ണം ?