App Logo

No.1 PSC Learning App

1M+ Downloads
ഷെൽട്ടർ ബൽറ്റ് സിസ്റ്റത്തിൻ്റെ പ്രാധാന്യം ?

Aകാറ്റിൽ നിന്നുള്ള സംരക്ഷണം

Bവിറകിൻ്റെ ഉത്പാദനം

Cമണ്ണിൻ്റെ ഫലഭൂയിഷ്ടി വർധിപ്പിക്കൽ

Dതടിയുടെ ഉത്പാദനം

Answer:

A. കാറ്റിൽ നിന്നുള്ള സംരക്ഷണം


Related Questions:

തെങ്ങ് ഏതു രാജ്യത്തിന്റെ ദേശീയ വ്യക്ഷമാണ്?
സുവര്‍ണ വിപ്ലവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"ഒറൈസ സറ്റൈവ' ഏതിന്റെ ശാസ്ത്രീയനാമമാണ്?
റബർ ഉല്പാദനത്തിൽ ഒന്നാമതുള്ള രാജ്യം ?
ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര നെല്ല് വർഷമായി പ്രഖ്യാപിച്ച വർഷം?