App Logo

No.1 PSC Learning App

1M+ Downloads
ഷേവിങ്ങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏത് ?

Aകോൺവെക്സ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cസമതല ദർപ്പണം

Dഇവയൊന്നുമല്ല

Answer:

B. കോൺകേവ് ദർപ്പണം

Read Explanation:

  • ഗോളാകൃതിയിലുള്ള ദർപ്പണത്തിൻ്റെ ആന്തരിക ഉപരിതലം പ്രതിപതിക്കുന്ന പ്രതലമാണെങ്കിൽ  അതിനെ കോൺകേവ് ദർപ്പണം/ സംവ്രജന ദർപ്പണം എന്ന് വിളിക്കുന്നു.
  • പ്രത്യേകതകൾ- വലിയ പ്രതിബിംബം ഉണ്ടാക്കാനുള്ള കഴിവ് 
    പ്രകാശത്തെ സമാന്തരമായി പ്രതിപതിപ്പിക്കാനുള്ള കഴിവ്
  • ഉപയോഗങ്ങൾ :ഷേവിങ്ങ് മിറർ ,ടോർച്ചിലെ റിഫ്ലക്ടർ 

Related Questions:

സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത എത്ര?
A mobile phone charger is an ?
താപത്തിന്റെ SI യൂണിറ്റ്?
TV remote control uses

ജഡത്വ നിയമം എന്നറിയപ്പെടുന്ന ചലന നിയമം ഏത് ?

  1. ന്യൂട്ടന്റെ രണ്ടാം ചലന നിയമം
  2. ന്യൂട്ടന്റെ ഒന്നാം ചലന നിയമം
  3. ന്യൂട്ടന്റെ മൂന്നാം ചലന നിയമം