Challenger App

No.1 PSC Learning App

1M+ Downloads
ഷേവിങ്ങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏത് ?

Aകോൺവെക്സ് ദർപ്പണം

Bകോൺകേവ് ദർപ്പണം

Cസമതല ദർപ്പണം

Dഇവയൊന്നുമല്ല

Answer:

B. കോൺകേവ് ദർപ്പണം

Read Explanation:

  • ഗോളാകൃതിയിലുള്ള ദർപ്പണത്തിൻ്റെ ആന്തരിക ഉപരിതലം പ്രതിപതിക്കുന്ന പ്രതലമാണെങ്കിൽ  അതിനെ കോൺകേവ് ദർപ്പണം/ സംവ്രജന ദർപ്പണം എന്ന് വിളിക്കുന്നു.
  • പ്രത്യേകതകൾ- വലിയ പ്രതിബിംബം ഉണ്ടാക്കാനുള്ള കഴിവ് 
    പ്രകാശത്തെ സമാന്തരമായി പ്രതിപതിപ്പിക്കാനുള്ള കഴിവ്
  • ഉപയോഗങ്ങൾ :ഷേവിങ്ങ് മിറർ ,ടോർച്ചിലെ റിഫ്ലക്ടർ 

Related Questions:

മൊബൈൽ ചാർജ് ചെയ്യുമ്പോഴുണ്ടാകുന്ന ഉർജമാറ്റം:
ഒരു പ്രിസം ഉപയോഗിച്ച് സൂര്യപ്രകാശത്തിന്റെ സ്പെക്ട്രം നിരീക്ഷിക്കുമ്പോൾ, വിവിധ വർണ്ണങ്ങൾ എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്?
താഴെ പറയുന്നവയിൽ ഏത് പ്രകാശ പ്രതിഭാസമാണ് പ്രകാശത്തിന്റെ തരംഗ സ്വഭാവം തെളിയിക്കുന്നത്?
When a bus starts suddenly, the passengers are pushed back. This is an example of which of the following?
ഒരു നേർത്ത എണ്ണമയമുള്ള ഫിലിം (thin oil film) വെള്ളത്തിൽ കാണുമ്പോൾ വർണ്ണാഭമായി തോന്നുന്നതിന് കാരണം ഏത് പ്രകാശ പ്രതിഭാസമാണ്?