ഷേർ ഷായുടെ യഥാർത്ഥ നാമം എന്താണ് ?
Aജമാൽ ഖാ൯
Bറാണാ സ൦ഗ൯
Cഹസ്സൻ
Dഫരീദ് ഖാൻ
Answer:
D. ഫരീദ് ഖാൻ
Read Explanation:
ഷേർഷ
ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി
ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ നഗരങ്ങൾ കൊൽക്കത്ത ടു അമൃതസർ
ആധുനിക പാറ്റ്ന നഗരത്തിന്റെ ശില്പി
കുതിരപ്പുറത്തുള്ള തപാൽ സമ്പ്രദായം ഫലപ്രദമാക്കിയ ഇന്ത്യയിലെ ഭരണാധികാരി
ഹുമയൂണിനെ പരാജയപ്പെടുത്തിയാണ് ഇയാൾ അധികാരം പിടിച്ചെടുത്തത്
ഇദ്ദേഹം പുറത്തിറക്കിയ വെള്ളിനാണയമാണ് റുപ്പിയ
ഇന്ത്യൻ രൂപയുടെ മുൻഗാമി എന്ന് റുപ്പിയ അറിയപ്പെടുന്നു
