App Logo

No.1 PSC Learning App

1M+ Downloads
ഷോളയാർ ജലവൈദ്യുതപദ്ധതി സ്ഥിതി ചെയ്യുന്ന നദി?

Aഭാരതപ്പുഴ

Bമുതിരപ്പുഴ

Cപെരിയാർ

Dചാലക്കുടിപ്പുഴ

Answer:

D. ചാലക്കുടിപ്പുഴ

Read Explanation:

തൃശ്ശൂർ ജില്ലയിൽ ആതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ ചാലക്കുടിപ്പുഴയിൽ ആണ് ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. ലോവർ ഷോളയാർ അണക്കെട്ട് എന്നാണ് ഇത് അറിയപ്പെടുന്നത്.


Related Questions:

നല്ലളം താപവൈദ്യുതനിലയം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
നേര്യമംഗലം ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഇന്ത്യയിൽ പ്രവർത്തിക്കുന്നതിൽ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് ?
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ?
K.S.E.B was formed in the year ?