App Logo

No.1 PSC Learning App

1M+ Downloads
സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങൾ മിക്കവയും നിറമുള്ളതാണ് കാരണം കണ്ടെത്തുക .

Aസംക്രമണ മൂലകങ്ങളുടെ അനിയോണുകളുടെ സാന്നിധ്യം.

Bഅതാത് മൂലകങ്ങളുടെ സാന്നിധ്യം.

Cസംക്രമണ മൂലകങ്ങളുടെ അയോണുകളുടെയും സാന്നിധ്യം.

Dഉയർച്ചയായ താപനില

Answer:

C. സംക്രമണ മൂലകങ്ങളുടെ അയോണുകളുടെയും സാന്നിധ്യം.

Read Explanation:

  • സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങൾ മിക്കവയും നിറമുള്ളതാണ് കാരണം, സംക്രമണ മൂലകങ്ങളുടെ അയോണുകളുടെയും സാന്നിധ്യം.


Related Questions:

താഴെ പറയുന്നവയിൽആവർത്തന പട്ടികയിൽ വ്യത്യസ്ത ഓക്സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങൾ ഏവ?
താഴെ പറയുന്നവയിൽ ഡി ബ്ലോക്ക് മൂലകങ്ങളുടെ ശരിയായ ഇലട്രോണ് വിന്ന്യാസം ഏത് ?
ആൽക്കലി ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏതാണ്?
How many periods and groups are present in the periodic table?
Halogens contains ______.