സംക്രമണ മൂലകങ്ങൾ ----.
Aഅലോഹങ്ങളാണ്
Bഉൽക്കൃഷ്ട വാതകങ്ങളാണ്
Cലോഹങ്ങളാണ്
Dഉപലോഹങ്ങൾ
Answer:
C. ലോഹങ്ങളാണ്
Read Explanation:
സംക്രമണ മൂലകങ്ങളുടെ സവിശേഷതകൾ:
ബാഹ്യതമ ഷെല്ലിന് തൊട്ടുള്ളിലുള്ള ഷെല്ലിലാണ്, സംക്രമണ മൂലകങ്ങളിൽ, ഇലക്ട്രോൺ പൂരണം നടക്കുന്നത്.
ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട സംക്രമണ മൂലകങ്ങൾ പൊതുവേ, ഗ്രൂപ്പുകളിൽ സാദൃശ്യം പ്രകടിപ്പിക്കുന്നവയാണ്.
ഒരേ പീരിയഡിൽ ഉള്ള സംക്രമണ മൂലകങ്ങളുടെ ബാഹ്യതമ ഷെല്ലിലെ, ഇലക്ട്രോണുകളുടെ എണ്ണം തുല്യമാണ്. അതുകൊണ്ട് അവ പീരിയഡിലും, രാസഗുണങ്ങളിലും സാദൃശ്യം കാണിക്കുന്നു.
സംക്രമണ മൂലകങ്ങൾ ലോഹങ്ങളാണ്.
മിക്ക സംക്രമണ മൂലകങ്ങളുടെ സംയുക്തങ്ങളും നിറമുള്ളവയാണ്.