App Logo

No.1 PSC Learning App

1M+ Downloads
സംഖ്യകളെ പ്രതിനിധീകരിക്കാൻ വ്യത്യസ്ത ചിഹ്നങ്ങൾ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം.?

Aഒക്ടൽ

Bറോമൻ

Cഹെക്സാഡെസിമൽ

Dബൈനറി

Answer:

B. റോമൻ

Read Explanation:

നോൺ-പൊസിഷണൽ നമ്പർ സിസ്റ്റം

  • സംഖ്യകളെ പ്രതിനിധീകരിക്കാൻ വ്യത്യസ്ത ചിഹ്നങ്ങൾ ഉപയോഗിക്കുന്നു.

  • ഉദാ: റോമൻ സംഖ്യാ സമ്പ്രദായം അതായത് I - 1, V - 5, X - 10


Related Questions:

The softwares which are need to run the hardware are called
മൈക്രോസോഫ്റ്റ് സ്ഥാപിതമായ വർഷം ഏതാണ് ?
The operating system is the most common type of _____ software
Who is the founder of Wikipedia?
Which one is not a function of operating system ?