App Logo

No.1 PSC Learning App

1M+ Downloads
സംഝോത എക്സ്പ്രസ് ഏതെല്ലാം രാജ്യങ്ങൾക്കിടയിൽ നടത്തുന്ന ട്രെയിൻ സർവീസാണ് :

Aഇന്ത്യ - ബംഗ്ലാദേശ്

Bഇന്ത്യ - പാകിസ്ഥാൻ

Cഇന്ത്യ - ശ്രീലങ്ക

Dഇന്ത്യ - ഭൂട്ടാൻ

Answer:

B. ഇന്ത്യ - പാകിസ്ഥാൻ

Read Explanation:

  • ഇന്ത്യയിലെ ഡൽഹി, അത്താരി എന്നീ സ്ഥലങ്ങളേയും പാകിസ്താനിലെ ലാഹോറിനേയും ബന്ധിപ്പിച്ച് ഓടുന്ന ട്രെയിനാണ് സംഝോത എക്സ്പ്രസ്സ് 
  • സിംല കരാറിനെ തുടർന്ന് 1976 ജൂലൈ 22 നാണ് ഈ ട്രെയിൻ ആരംഭിച്ചത്.

Related Questions:

തെക്കേ ഇന്ത്യയിലെ ആദ്യ റെയിൽവേ ലൈൻ സ്ഥാപിച്ച വർഷം?
ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽ പാലം ?
ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
ഇന്ത്യയിലെ ആദ്യ മോണോ റെയിൽ എവിടെ ?
ഇന്ത്യയുടെ നൂറാമത്തെ കിസാൻ റെയിൽ മഹാരാഷ്ട്രയ്ക്കും മറ്റേതൊരു സംസ്ഥാനത്തിനുമിടയിലാണ് ?