App Logo

No.1 PSC Learning App

1M+ Downloads
സംതുലനാവസ്ഥ കൈവരിക്കുന്ന വ്യൂഹം ഏത് ?

Aസംവൃതവ്യൂഹം

Bഗതിക വ്യൂഹം

Cസംതുലിത വ്യൂഹം

Dഇതൊന്നുമല്ല

Answer:

A. സംവൃതവ്യൂഹം

Read Explanation:

മൂന്ന് തരം സിസ്റ്റം ഉണ്ട്:

  1. ഓപ്പൺ സിസ്റ്റം
  2. ക്ലോസ്ഡ് സിസ്റ്റം
  3. ഐസൊലേറ്റഡ് സിസ്റ്റം.

Related Questions:

ഹൈഡ്രജൻ താഴെപ്പറയുന്നവയിൽ ഏതുമായാണ് രാസപ്രവർത്തനത്തിൽ ഏർപ്പെടാത്തത് ?
Diabetic people need to
Water acts as a reactant in
വിഡ്ഢികളുടെ സ്വർണം എന്നറിയപ്പെടുന്നത് ?
വൈദ്യുതി വിശ്ലേഷണം വഴി ഒരു ലോഹത്തിന് മേൽ മറ്റൊരു ലോഹം ആവരണം ചെയ്യപ്പെടുന്ന രീതി ?