സംഭവിക്കാൻ സാധ്യതയുള്ള ഒരു അനഭിലഷണീയമായ അവസ്ഥയെക്കുറിച്ചുള്ള ചിന്തയിൽനിന്നും ഉടലെടുക്കുന്ന വികാരം ?AഭയംBഉൽക്കണ്ഠCആകുലതDവിഷാദംAnswer: B. ഉൽക്കണ്ഠ Read Explanation: ഉൽക്കണ്ഠ (Anxiety) സംഭവിക്കാൻ സാധ്യതയുള്ള ഒരു അനഭിലഷണീയമായ അവസ്ഥയെക്കുറിച്ചുള്ള ചിന്തയിൽനിന്നും ഉടലെടുക്കുന്നതാണിത്. മുന്നോട്ട് പോകാൻ കഴിയാതെ നിസഹായാവസ്ഥ അനുഭവപ്പെടുന്നു. വിഷാദഭാവം, ഉറക്കമില്ലായ്മ, ക്ഷിപ്രകോപം, മറ്റുള്ളവരുടെവാക്കുകളോടും പ്രവർത്തികളോടുമുള്ള അസാധാരണമായ sensitivity എന്നിവ ഇതിന്റെ് പ്രകടിത രൂപങ്ങളാണ്. Read more in App