സംയുക്തങ്ങൾ രൂപപ്പെടാൻ മൂലകങ്ങൾക്കിടയിൽ നടക്കേണ്ടത് എന്ത് തരം പ്രക്രിയയാണ്?Aഭൗതിക പ്രക്രിയBരാസപ്രക്രിയCവേർതിരിക്കൽDമിശ്രണംAnswer: B. രാസപ്രക്രിയ Read Explanation: രാസപ്രക്രിയയിലൂടെ മാത്രമേ പുതിയ സ്വഭാവമുള്ള സംയുക്തങ്ങൾ രൂപപ്പെടുകയുള്ളൂ. Read more in App