App Logo

No.1 PSC Learning App

1M+ Downloads
സംയോജിത ജി.എസ്.ടി (IGST) ചുമത്തുന്നതാര് ?

Aകേന്ദ്രസർക്കാർ

Bസംസ്ഥാന സർക്കാർ

Cതദ്ദേശസ്വയംഭരണ സർക്കാർ

Dഇതൊന്നുമല്ല

Answer:

A. കേന്ദ്രസർക്കാർ

Read Explanation:

IGST

  • IGST എന്നാൽ Integrated Goods and Services Tax അഥവാ സംയോജിത ചരക്ക് സേവന നികുതി എന്നർത്ഥം 
  • ചരക്കുകളുടെയോ സേവനങ്ങളുടെയോ അന്തർസംസ്ഥാന ക്രയവിക്രയം നടത്തുമ്പോഴാണ് IGST ചുമത്തപ്പെടുന്നത്.
  • കേന്ദ്രസർക്കാർ ആണ് IGST ചുമത്തുന്നത് 
  • എന്നാൽ IGSTയുടെ ലാഭവിഹിതം എന്നാൽ മുൻനിശ്ചയിച്ച ഫോർമുലയുടെ അടിസ്ഥാനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ പങ്കിടുന്നു 

Related Questions:

ഏതു വർഷത്തെ ആദായ നികുതി നിയമപ്രകാരമാണ് കേന്ദ്രസർക്കാർ ആദായനികുതി പിരിക്കുന്നത് ?
ജി.എസ്.ടി. സമിതിയുടെ ചെയർമാനാര് ?
ലോകത്ത് ജി.എസ്.ടി നിലവിൽ വന്ന ആദ്യം രാജ്യമേത് ?
ഒരു സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്രയവിക്രയം ചെയ്യപ്പെടുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന നികുതി ഏത് ?
ഒരു സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രതീക്ഷിക്കുന്ന വരവും ചെലവും വിശദീകരിക്കുന്ന ധനകാര്യ രേഖ ഏത് ?