Challenger App

No.1 PSC Learning App

1M+ Downloads
സംവരണ സമുദായങ്ങളിലെ മികച്ച പാർലമെൻറ്റേറിയന് നൽകുന്ന പ്രഥമ അംബേദ്‌കർ അയ്യങ്കാളി അവാർഡിന് അർഹനായത് ആര് ?

Aരമ്യാ ഹരിദാസ്

Bകൊടിക്കുന്നിൽ സുരേഷ്

Cഓ ആർ കേളു

Dകെ രാധാകൃഷ്ണൻ

Answer:

B. കൊടിക്കുന്നിൽ സുരേഷ്

Read Explanation:

• കൊടിക്കുന്നിൽ സുരേഷ് പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലം - മാവേലിക്കര • പുരസ്‌കാരം നൽകുന്നത് - കേരള ദളിത് ലീഡേഴ്‌സ് ഫോറം • പുരസ്‌കാര തുക - 10000 രൂപ


Related Questions:

പ്രഥമ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹത നേടിയ പത്രപ്രവർത്തകൻ :
2023 അഷിത സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആരാണ് ?
2023 പി ഭാസ്കരൻ പുരസ്കാര ജേതാവ് ആരാണ് ?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച കോർപ്പറേഷൻ ആയി തെരഞ്ഞെടുത്തത് ?
പ്രഥമ ഉമ്മൻ ചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം ലഭിച്ചത് ആർക്ക് ?