സംവഹന കലകളായ സൈലത്തിൻ്റെയും ഫ്ലോയത്തിൻ്റെയും ഇടയിൽ മെരിസ്റ്റമിക് കല ആയ കാമ്പിയം കാണപ്പെടുന്നത് :
Aദ്വി ബീജ കാണ്ഡത്തിൽ
Bദ്വി ബീജ വേരുകളിൽ
Cഏക ബിജകാണ്ഡത്തിൽ
Dഏക ബീജ വേരുകളിൽ
Aദ്വി ബീജ കാണ്ഡത്തിൽ
Bദ്വി ബീജ വേരുകളിൽ
Cഏക ബിജകാണ്ഡത്തിൽ
Dഏക ബീജ വേരുകളിൽ
Related Questions:
ഒന്നാം കോളത്തിലെ പ്ലാസൻറേഷനുകൾ രണ്ടാം കോളത്തിലെ ഉദാഹരണങ്ങളുമായി ശരിയായി ചേർന്നു വരുന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
(a) ബേസൽ (i) പ്രിംറോസ്
(b) ഫ്രീസെൻട്രൽ (ii) പയർ
(C) പരൈറ്റൽ (iii) ലെമൺ
(d) ആക്സിയൽ (iv) സൺഫ്ലവർ
(e) മാർജിനൽ (v) ) ആർജിമോൻ