ഗിൽഫോർഡിൻ്റെ ത്രിമുഖ സിദ്ധാന്തം (Structure of Intellect Model - SI Model)
- ഘാടകാപഗ്രഥനം (Factor Analysis) എന്ന സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതം വഴി ഗിൽഫോർഡ് ഒരു ബുദ്ധിമാതൃക (ത്രിമാനമാതൃക) വികസിപ്പിച്ചെടുത്തു.
- ഒരു ബൗദ്ധികപ്രവർത്തനം മൂന്ന് അടിസ്ഥാനതലങ്ങളിലാണ് നിർവചിക്കപ്പെടുക :-
-
- ഉള്ളടക്കങ്ങൾ (Contents)
- ഉൽപന്നങ്ങൾ (Products)
- മാനസിക പ്രക്രിയകൾ (Operations)
ഉള്ളടക്കവുമായി ബന്ധപ്പെട്ട ഘടകങ്ങൾ :-
- ദൃശ്യം (Visual or Figural)
- ശബ്ദം (Auditory)
- പ്രതീകാത്മകം (Symbolic)
- അർത്ഥം (Semantic)
- വ്യവഹാരം (Behavioral)
ഉൽപന്നത്തിലെ ഘടകങ്ങൾ :-
- ഏകകം (Unit)
- വർഗം (Class)
- ബന്ധം (Relation)
- വ്യവസ്ഥ (System)
- രൂപാന്തരങ്ങൾ (Transformations)
- പ്രതിഫലനങ്ങൾ (Implications)
മാനസിക പ്രക്രിയയിലെ ഉപവിഭാഗങ്ങൾ :-
- ചിന്ത (Cognition)
- ഓർമ (Memory)
- വിവ്രജന ചിന്ത (Divergent thinking)
- സംവ്രജന ചിന്ത (Convergent thinking)
- വിലയിരുത്തൽ (Evaluation)