സംസാര ഭാഷക്കുള്ള പ്രത്യേക കേന്ദ്രമായ ബ്രോക്കസ് ഏരിയ തലച്ചോറിന്റെ ഏത് ഭാഗത്താണ് കാണപ്പെടുന്നത് ?Aസെറിബെല്ലംBസെറിബ്രംCമെഡുല്ല ഒബ്ലോംഗേറ്റDഹൈപ്പോതലാമസ്Answer: B. സെറിബ്രം