App Logo

No.1 PSC Learning App

1M+ Downloads
'സംസ്കാരയുഗ സിദ്ധാന്തം' ബോധന രീതിയിൽ ആവിഷ്കരിച്ചതാര്?

Aജോൺ ഡ്യൂയി

Bപൗലോ ഫ്രയർ

Cകോമിനിയസ്

Dഹെർബർട്ട് സ്പെൻസർ

Answer:

D. ഹെർബർട്ട് സ്പെൻസർ

Read Explanation:

സമ്പൂർണ്ണ ജീവിതത്തിനായി വ്യക്തിയെ തയ്യാറാക്കുകയാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യമെന്ന് സ്പെൻസർ അഭിപ്രായപ്പെട്ടു


Related Questions:

അനുകരണം : മനശ്ചാലക മേഖല; വിലമതിക്കുക :------------------------- ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
Head Quarters of NCTE:
അദ്ധ്യാപകന്റെ പാഠാസൂത്രണത്തിനും പ്രവർത്തന പദ്ധതികൾക്കും മാർഗനിർദേശം നൽകുന്ന രൂപരേഖയാണ് ?
മധ്യശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് ?
ഒരു സ്കൂൾ സ്റ്റാഫ് കൗൺസിൽ പെൺ കുട്ടിക്കളെ മാത്രം ക്ലാസ്സ് ലീഡർമാരാക്കാനും സ്കൂൾ ലീഡറാക്കാനും തീരുമാനിച്ചു. ഇത് :