സംസ്കൃതത്തിൽ 'ഡമരു' എന്നറിയപ്പെടുന്ന വാദ്യം?Aഉടുക്ക്BതുടിCതിമിലDഇവയൊന്നുമല്ലAnswer: A. ഉടുക്ക് Read Explanation: ഭാരതീയ സങ്കൽപം പ്രകാരം ശിവന്റെ ശൂലത്തിൽ കാണപ്പെടുന്ന വാദ്യം ഉടുക്കാണ്. പ്രധാനമായും അയ്യപ്പൻ പാട്ട് പാടുമ്പോഴാണ് ഉടുക്കു കൊട്ടുന്നത്.Read more in App