App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ ആസ്ഥാനമെവിടെയാണ്?

Aതിരുവനന്തപുരം

Bഎറണാകുളം

Cകോട്ടയം

Dആലപ്പുഴ

Answer:

A. തിരുവനന്തപുരം

Read Explanation:

സംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ ആസ്ഥാനം തിരുവനന്തപുരം ആണ്


Related Questions:

ഉപഭോകൃത സംരക്ഷണ നിയമ പ്രകാരം സംഭവം നടന്നു എത്ര സമയത്തിനുള്ളിൽ പരാതി നൽകണം ?
കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്നത്?
താഴെ പറയുന്നവയിൽ ഉപഭോകൃത തർക്ക പരിഹാര ഏജൻസികൾ ?
ദേശിയ ഉപഭോകൃത സംരക്ഷണ കോടതിയിൽ പ്രസിഡന്റിന്റെ കാലാവധി?
അളവുതൂക്ക നിലവാര നിയമം നിലവിൽ വന്ന വർഷം?