App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന അനുച്ഛേദം ?

A243 കെ

B242 കെ

C242 എ

D243 ബി

Answer:

A. 243 കെ

Read Explanation:

  • കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത്-1993 ഡിസംബർ 3 
  • പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് മേൽ നോട്ടം വഹിക്കുന്നത്  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആണ്.

  • സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നത് ഗവർണ്ണർ ആണ്.
  •  നീക്കം ചെയ്യുന്നത് - രാഷ്ട്രപതി
  • കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി- 5 വർഷം അല്ലെങ്കിൽ 65 വയസ് വരെ

 


Related Questions:

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എത്ര വയസ്സുവരെ അധികാരത്തിൽ തുടരാം?
എത്രാമത് ലോകസഭാ തെരഞ്ഞെടുപ്പാണ് ഇന്ത്യയിൽ 2019-ൽ നടന്നത് ?
Which part of Indian Constitution deals with elections ?
സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തിൻ്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?
സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് ആരുടെ മുമ്പാകെയാണ് ?