App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ "സ്റ്റേറ്റ് സ്വിപ്പ് ഐക്കൺ ഓഫ് കേരളയായി" തെരഞ്ഞെടുക്കപ്പെട്ട വ്യക്തി ആര്?

Aമോഹൻലാൽ

Bഗോപിനാഥ് മുതുകാട്

Cസുരേഷ് ഗോപി

Dസി എൻ ബാലകൃഷ്ണൻ

Answer:

B. ഗോപിനാഥ് മുതുകാട്

Read Explanation:

  • ഭിന്നശേഷി മേഖലയിലെ സേവന പ്രവർത്തനങ്ങളും പൊതു സ്വീകാര്യതയും കണക്കിലെടുത്താണ് ഗോപിനാഥ് മുതുകാടിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള സ്റ്റേറ്റ് സ്വീപ്പ് ഐക്കൺ ഓഫ് കേരളയായി തെരഞ്ഞെടുത്തത്.

Related Questions:

കേരള സർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി ഏത്?
വിമുക്തി മിഷൻ എക്സൈസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ആവിഷ്കരിച്ച പുതിയ ആശയം ഏത് ?
വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്?
കേരള സർക്കാരിൻ്റെ 'നവകേരളം കർമ്മ പദ്ധതി'യിൽ പെടാത്ത പദ്ധതി കണ്ടെത്തുക
കേരളത്തിൽ ആദ്യത്തെ നീർത്തടപുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്ന കായൽ ഏത് ?