App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന പി എസ് സി അംഗങ്ങളുടെ കാലാവധി 60 വയസ്സ് ആയിരുന്നു.അത് 62 ആക്കി ഉയർത്തിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?

A1976 ലെ 41 ആം ഭേദഗതി

B1976 ലെ 42 ആം ഭേദഗതി

C1978 ലെ 44 ആം ഭേദഗതി

D1978 ലെ 42 ആം ഭേദഗതി

Answer:

A. 1976 ലെ 41 ആം ഭേദഗതി

Read Explanation:

സംസ്ഥാന പിഎസ്സി കമ്മീഷനിലെ ചെയർമാന്റെയും അംഗങ്ങളുടെയും പ്രായപരിധി 60ൽ നിന്നും 62 ആക്കിയ ഭേദഗതി, 1976 ലെ 41 ആം ഭേദഗതി.


Related Questions:

Ninth schedule was added by
91 ആം ഭേദഗതി, നിലവിൽ വരുമ്പോൾ രാഷ്ട്രപതി ആരായിരുന്നു ?
പഞ്ചായത്തിരാജിന് ഭരണഘടനാ സാധുത നൽകണമെന്നതിനെ കുറിച്ച് പഠിക്കുന്നതിനു വേണ്ടി നിലവിൽ വന്ന കമ്മിറ്റി ?

ഇന്ത്യൻ ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏവ ?

a. ഭാഗം XX - ൽ ഭേദഗതിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു.

b. 368 - ആം വകുപ്പ് ഭേദഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

c. ഭരണഘടനാ ഭേദഗതിയുടെ ബില്ല് ആദ്യം അവതരിപ്പിക്കേണ്ടത് ലോകസഭയിലാണ്.

d. ഭരണഘടനയുടെ അടിസ്ഥാനഘടനയിൽ ( Basic Structure ) മാറ്റം വരുത്തുവാൻ പാർലമെന്റിന് അധികാരം ഇല്ല.

മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ?