App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന പി എസ് സി യെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?

Aആർട്ടിക്ക്ൾ 315

Bആർട്ടിക്ക്ൾ 215

Cആർട്ടിക്ക്ൾ 312

Dആർട്ടിക്കിൾ 242

Answer:

A. ആർട്ടിക്ക്ൾ 315

Read Explanation:

ആർട്ടിക്കിൾ 315

  •  യൂണിയനും സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള പബ്ലിക് സർവീസ് കമ്മീഷനുകൾ (രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്കും ഒരു പൊതു പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിക്കാൻ സാധിക്കും.)
  • കേരള പി എസ് സി നിലവിൽവന്നത്- 1956 നവംബർ 1. 
  • കേരള പിഎസ് സിയുടെ ആദ്യ ചെയർമാൻ-  വി കെ. വേലായുധൻ
  • കേരള പിഎസ് സിയുടെ നിലവിലെ ചെയർമാൻ - എം ആർ. ബൈജു.

Related Questions:

അനുച്ഛേദം 309 അനുസരിച്ച് സർവീസ് ചട്ടങ്ങൾ നിർമ്മിക്കുവാനും ഭേദഗതി വരുത്തുവാനും ഉള്ള നിയമപരമായ അധികാരം കേരള സർക്കാരിന് ലഭ്യമാകുന്ന ആക്ട് ?
Kerala State Financial Enterprises (KSFE) -യുടെ പുതിയ ചെയർമാൻ ?
നാഷണൽ ഇ - ഗവേണൻസിന്റെ ഭാഗമായി മൊബൈൽ ഗവേണൻസിനായി ആരംഭിച്ച ആപ്ലിക്കേഷൻ ഏതാണ് ?
കേരളത്തിന്റെ ഇപ്പോഴത്തെ കായിക വകുപ്പ് മന്ത്രി ആരാണ്?
കേരള ജുഡീഷ്യൽ സർവ്വീസിലെയോ കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ ഒരംഗത്തെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളത്