സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ?Aകെഎം പണിക്കർBഫസൽ അലിCഎച്ച്. എൻ.കുൻസ്രുDപോട്ടി ശ്രീരാമലുAnswer: B. ഫസൽ അലി Read Explanation: സംസ്ഥാന പുന:സംഘടന കമ്മീഷൻ നിയമക്കപ്പെട്ട വർഷം - 1953 സംസ്ഥാന പുന: സംഘടന കമ്മീഷൻ അദ്ധ്യക്ഷൻ - ഫസൽ അലി സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ മറ്റ് അംഗങ്ങൾ-എച്ച്.എൻ.ഖുൻശ്രു,സർദാർ .കെ.എം. പണിക്കർ. സംസ്ഥാന പുന: സംഘടന നിയമം പാസായവർഷം - 1956 സംസ്ഥാന പുനസംഘടന നിയമത്തിൻ്റെ അടിസ്ഥാനത്തിൽ 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും 1956 നവംബർ 1ന് നിലവിൽ വന്നു. Read more in App