സംസ്ഥാന പുനഃസംഘടന കമ്മീഷൻനിലെ മലയാളിയായ അംഗം ആര് ?Aഎച് എൻ കുൻസ്രുBപി. എൻ. പണിക്കർCഫസൽ അലിDകെ എം. പണിക്കർAnswer: D. കെ എം. പണിക്കർ Read Explanation: സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ അധ്യക്ഷൻ -ഫസൽലി അംഗങ്ങൾ -സർദാർ കെ എം പണിക്കർ, എച്ച് എൻ കുൻസ്രു സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ നിലവിൽ വന്നത്- 1953 സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്ന വർഷം -1956 ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന നടന്ന വർഷം -1956 1956 നവംബർ ഒന്നാം തീയതി 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു. Read more in App