സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധിA5 വർഷംB4 വർഷംC3 വർഷംD2 വർഷംAnswer: C. 3 വർഷം Read Explanation: സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി 3 വർഷം അല്ലെങ്കിൽ 60 വയസ്സ് ആണ് എന്നാൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ്റെ കാലാവധി 3 വർഷം അല്ലെങ്കിൽ 65 വയസ്സ് ആണ്.Read more in App