Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ രണ്ടാമത്തെ അംഗത്തിന്റെ യോഗ്യത?

  1. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച വ്യക്തി 
  2. ജില്ലാ ജഡ്ജിയായി 7 വർഷം സേവനമനുഷ്ഠിച്ച വ്യക്തി

A1 മാത്രം

B2 മാത്രം

C1 അല്ലെങ്കിൽ 2

D1,2 അല്ല

Answer:

C. 1 അല്ലെങ്കിൽ 2

Read Explanation:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ രണ്ടാമത്തെ അംഗം ഹൈക്കോടതി ജഡ്ജിയായി വിരമിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയായി 7 വർഷം സേവനമനുഷ്ഠിച്ച വ്യക്തിയോ ആയിരിക്കണം.


Related Questions:

2013 - ലെ ലൈംഗിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമത്തിന് കീഴിൽ രൂപീകരിച്ച ആന്തരിക പരാതി സമിതിയിൽ സ്ത്രീകളായി നാമനിർദ്ദേശം ചെയ്യപ്പെട്ട മൊത്തം അംഗങ്ങളിൽ കുറഞ്ഞത് ____ ഉണ്ടായിരിക്കണം.
ലോക്പാലിൽ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
The Constitution of India adopted the federal system from the Act of
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിൽ എത്ര ഷെഡ്യൂളുകളാണ് ഉള്ളത് ?
Presumption as to dowry death is provided under of Evidence Act.