App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നീക്കം ചെയ്യുന്നത്?

Aമുഖ്യമന്ത്രി

Bരാഷ്ട്രപതി

Cഉപരാഷ്ട്രപതി

Dഗവർണർ

Answer:

B. രാഷ്ട്രപതി

Read Explanation:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നത് - പ്രസിഡന്റ്.


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ പ്രധാന കാര്യനിർവഹണ ഉദ്യോഗസ്ഥൻ ആര് ?
കേരള മനുഷ്യാവകാശ കമ്മീഷന്റെ കാലാവധി ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറെ പുതിയ ചെയർമാനായി നിയമിതനായത് ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും അംഗങ്ങളും രാജിക്കത്ത് നൽകുന്നത്?