App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ യോഗ്യതയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?

Aസുപ്രീം കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജ് ആയി സേവനം അനുഷ്ടിച്ചിരിക്കണം

Bഹൈക്കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജ് ആയി സേവനം അനുഷ്ടിച്ചിരിക്കണം

Cജില്ലാ ജഡ്ജിയായി 7 വർഷം സേവനമനുഷ്ഠിച്ച വ്യക്തിയായിരിക്കണം

Dഎല്ലാം ശെരിയാണ്

Answer:

B. ഹൈക്കോടതി ചീഫ് ജസ്റ്റിസ്/ജഡ്ജ് ആയി സേവനം അനുഷ്ടിച്ചിരിക്കണം

Read Explanation:

ചെയർമാന്റെ യോഗ്യത - ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസോ, ജഡ്ജിയോ ആയിരിക്കണം.


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നീക്കം ചെയ്യുന്നത്?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നത് ?
ചുവടെ കൊടുത്തിട്ടുള്ളവരിൽ 2022 ലെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത്?