സംസ്ഥാന സർക്കാർ ചുമത്തുന്ന GST ഏത് ?ACGSTBSGSTCIGSTDUTGSTAnswer: B. SGST Read Explanation: കേന്ദ്ര സർക്കാർ ചുമത്തുന്ന GST - CGSTസംസ്ഥാന സർക്കാർ ചുമത്തുന്ന GST - SGSTഅന്തർസംസ്ഥാന ക്രയവിക്രയങ്ങളുടെ മേൽ ചുമത്തുന്ന GST - IGSTകേന്ദ്ര ഭരണ പ്രദേശങ്ങൾ ചുമത്തുന്ന GST - UTGST Read more in App