App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന സർവകലാശാലകളിലെ വൈസ്‌ ചാന്‍സലര്‍മാരെ നിയമിക്കുന്നത്‌ ?

Aഗവർണർ

Bമുഖ്യമന്ത്രി

Cസ്പീക്കർ

Dരാഷ്ട്രപതി

Answer:

A. ഗവർണർ

Read Explanation:

  • സംസ്ഥാന ഗവർണർ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസിലർ ആയി സേവനമനുഷ്ഠിക്കുകയും വൈസ് ചാൻസിലർമാരെ നിയമിക്കുകയും ചെയ്യുന്നു.

  • സുപ്രീംകോടതിയുടെ സമീപകാല ഉത്തരവനുസരിച്ച് വൈസ് ചാൻസലർ ആയി നിയമിക്കപ്പെടുന്ന വ്യക്തിക്ക് ഒരു സർവകലാശാലയിൽ പ്രൊഫസറായി ചുരുങ്ങിയത് 10 വർഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം.
  • 2019 ലെ യൂണിവേഴ്‌സിറ്റി ആക്‌ട് സെക്ഷൻ 10(3) പ്രകാരം വൈസ് ചാൻസലറുടെ നിയമനത്തിനായി ഒരു സെർച്ച്-കം-സെലക്ഷൻ കമ്മിറ്റി  രൂപീകരിക്കുകയും.
  • യോഗ്യത അടിസ്ഥാനപ്പെടുത്തി മൂന്നുപേരുടെ ഒരു പട്ടിക കമ്മിറ്റി തയ്യാറാക്കുകയും വേണം.
  • കമ്മിറ്റി ശുപാർശ ചെയ്യുന്ന ഈ പേരുകളിൽ നിന്ന് ഒരാളെയാണ് വൈസ് ചാൻസലർ ആയി നിയമിക്കേണ്ടത്.

Related Questions:

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്. ഗവർണറായി നിയമിതനായ മലയാളി ആര് ?
23. തോമസ് ഹെയർ എന്ന ബ്രിട്ടിഷുകാരനാണ് ഏക കൈമാറ്റ വോട്ടു വ്യവസ്ഥ" (ഹെയർ വ്യവസ്ഥ) യുടെ ഉപജ്ഞാതാവ് ഏത് കൃതിയിൽ ആണ് അദ്ദേഹം ഈ വ്യവസ്ഥ അവതരിപ്പിച്ചത്?
Money bills can be introduced in the state legislature with the prior consent of
സംസ്ഥാനത്തിലെ അടിയന്തര ഫണ്ട് കൈകാര്യം ചെയ്യുന്നതാര് ?
രാജ്യസഭയിൽ പ്രതിപക്ഷ നേതാവായ ശേഷം കേരള ഗവർണറായ വ്യക്തി ആര് ?