App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തിനുള്ളിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുവരുന്നതിനെ (ഇറക്കുമതി) കുറിച്ച് പ്രതിപാദിക്കുന്ന അബ്‌കാരി ആക്ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 3 (17)

Bസെക്ഷൻ 3 (17A)

Cസെക്ഷൻ 3 (16)

Dസെക്ഷൻ 3 (14)

Answer:

C. സെക്ഷൻ 3 (16)

Read Explanation:

  • അബ്കാരി ആക്ട് സെക്ഷൻ 3(14) - 1985 ലെ നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് ആക്റ്റിൽ പ്രതിപാദിച്ചിരിക്കുന്ന വേദന സംഹാരികളോ, നിദ്രൗഷധങ്ങളോ,ഒഴികെ ലഹരിയുക്തമായ ഏതൊരു വസ്തുവും ലഹരിമരുന്നിൻറെ ഗണത്തിൽ പെടുത്താം 
  • സെക്ഷൻ 3(17) - സംസ്ഥാനത്തിന് വെളിയിലേക്ക് ലഹരി പദാർത്ഥങ്ങൾ കൊണ്ടുപോകുന്നതിനെ കയറ്റുമതി എന്ന് പറയുന്നു 
  • സെക്ഷൻ 3(17 A) - സംസ്ഥാനത്തിനുള്ളിൽ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ലഹരി പദാർത്ഥങ്ങൾ കടത്തിക്കൊണ്ടുപോകുന്നതിന് ട്രാൻസിറ്റ് എന്ന് പറയുന്നു 

Related Questions:

പോക്സോ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത് പ്രതിപാദിക്കുന്ന ആക്ടിലെ വകുപ്പേത് ?
കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്നതോ ചെയ്തുവെന്ന് ബോധ്യപ്പെട്ടതോ ആയതും അത്തരം കുറ്റം ചെയ്ത തീയതിയിൽ 18 വയസ്സ് തികയാത്തതുമായ കുട്ടികളെ നിർവചിക്കുന്നത്?
ഒരേ വീര്യമുള്ളതോ വീര്യത്തിൽ വ്യത്യാസമുള്ളതോ ആയ രണ്ട് തരം സ്പിരിറ്റിനെ ചേർക്കുന്ന പ്രക്രിയയാണ് ?
POCSO നിയമം പ്രാബല്യത്തിൽ വന്ന വർഷം ഏതാണ്?
In which of the following situation, is the dead body forwarded to the nearest Civil Surgeon for examination?