Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാൻ വേണ്ടി കുടുംബശ്രീ ആരംഭിച്ച 100 ദിന കാമ്പയിൻ ഏത് ?

Aഅതിജീവനം

Bയുവശക്തി

Cആശ്രയ

Dഉജ്ജീവനം

Answer:

D. ഉജ്ജീവനം

Read Explanation:

• ക്യാമ്പയിനിൻ്റെ ആപ്തവാക്യം - ഉയരട്ടെ സ്വയംപര്യാപ്തതയിലേക്ക് • പദ്ധതിയുടെ ലക്‌ഷ്യം - 100 ദിവസത്തിനുള്ളിൽ സുസ്ഥിരമായ ഉപജീവനമാർഗത്തിലേക്ക് എത്തിക്കുക


Related Questions:

പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടിൽ എത്തിക്കുന്ന പദ്ധതി?
2024 ഫെബ്രുവരിയിൽ കേരള ആരോഗ്യ സർവ്വകലാശാല ആരംഭിച്ച "കെയർ കേരള" പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആര് ?
ദുരന്ത മുഖത്ത് പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തകർക്ക് ആംഗ്യഭാഷാ പരിശീലനം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത് ?
എച്ച് ഐ വി ബാധിതരുടെ ടെസ്റ്റിംഗിനും കൗൺസിലിംഗിനുമായി കേരള ഗവൺമെന്റ് ആവിഷ്ക്കരിച്ച സംവിധാനം :
കേരള സർക്കാരിന്റെ ദിശ ഹെൽപ്ലൈൻ നമ്പർ ഏത് ?