സംസ്ഥാനത്തെ ആദ്യ ജനകീയ ജൈവവൈവിധ്യ പ്രഖ്യാപനം നടന്നത് ?Aവയനാട്Bകോഴിക്കോട്Cഇടുക്കിDപാലക്കാട്Answer: B. കോഴിക്കോട് Read Explanation: കോഴിക്കോട് ജില്ലയുടെ പുഷ്പം :-അതിരാണിപക്ഷി:- മേനി പൊന്മാൻശലഭം:- മലബാർ റോസ്വൃക്ഷം:- ഇയ്യകംപൈതൃകവൃക്ഷം:- ഈന്ത്ജലജീവി :-നീർനായമത്സ്യം :-പന്താള പൂന്താരകൻമൃഗം :- ഈനാംപേച്ചി Read more in App