Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദ്യ ജലബന്ധാര തടയണ പദ്ധതി നിലവിൽ വരുന്ന നദി?

Aഭാരതപ്പുഴ

Bപെരിയാർ

Cചാലക്കുടിപ്പുഴ

Dകുന്തിപ്പുഴ

Answer:

D. കുന്തിപ്പുഴ

Read Explanation:

• ഭാരതപ്പുഴ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരായി കടവിൽ കുന്തിപ്പുഴയ്ക്ക് കുറുകെയാണ് ഗോവൻ മോഡൽ ജലബന്ധാര തടയണ പദ്ധതി.

• സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യ തടയണയാണിത്.


Related Questions:

പാലാർ , ആളിയാർ , ഉപ്പാർ എന്നിവ ചേർന്ന് രൂപമെടുക്കുന്ന ഭാരതപ്പുഴയുടെ പോഷക നദി ഏതാണ് ?

ഇവയിൽ ഏതെല്ലാം ആണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ?

1.തൂതപ്പുഴ

2.ഗായത്രിപ്പുഴ

3.കൽ‌പ്പാത്തിപ്പുഴ

4.കണ്ണാ‍ടിപ്പുഴ

ശോകനാശിനി പുഴ എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ നദി ?
The famous Mamangam festival takes place on the banks of Bharathapuzha at which location?
What is the theme for World Soil Day in 2024?