App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ ആദ്യ സോളാർ - വിൻഡ് മൈക്രോ ഗ്രിഡ് പദ്ധതിയിലൂടെ മുഴുവൻ സമയവും സൗജന്യ വൈദ്യുതി ലഭ്യമാകുന്ന ആദിവാസി ഊര് ഏതാണ് ?

Aതാഴെത്തുടുക്കി

Bപെർഡോൾ

Cനാരംപാടി

Dഉപ്പിയങ്കണ്ടി

Answer:

A. താഴെത്തുടുക്കി

Read Explanation:

  • 3 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു കിലോവാട്ട് ശേഷിയുള്ള സോളാര്-വിന്ഡ് ഹൈബ്രിഡ് പ്ലാൻ്റ്, മേലേതുടുക്കി, ഖലസി, ഊരടം എന്നിവിടങ്ങളിലെ 60-ഓളം കുടുംബങ്ങള്ക്ക് പ്രയോജനം.

Related Questions:

ഒരു രാജ്യത്തിനുള്ളിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട കാർ യാത്ര എന്നതിൽ ഗിന്നസ് റെക്കോർഡ് നേടിയത്
2024 മേയിൽ അന്തരിച്ച "ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്" സ്ഥാപകൻ ആര് ?
കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എ.ടി.എം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരിക്കുന്നത് എവിടെയാണ് ?
കേരളത്തിൽ ആദ്യ ഡ്രോൺ വ്യവസായ പാർക്ക് നിലവിൽ വരുന്നത്?
വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിജീവിച്ച വനിതകളുടെ കൂട്ടായ്മയിൽ വിപണിയിൽ ഇറക്കിയ ഉൽപ്പന്നങ്ങൾക്ക് നൽകിയ പേര് ?