സംസ്ഥാനത്തെ ആദ്യ ഹൈടെക് റേഷൻ കട ആരംഭിച്ചത് എവിടെയാണ് ?Aകാടാമ്പുഴBകൊയിലാണ്ടിCവഴുതക്കാട്Dസുൽത്താൻ ബത്തേരിAnswer: A. കാടാമ്പുഴ Read Explanation: റേഷൻ വിതരണത്തിന്റെ ആധുനിക മാതൃകയായി കണക്കാക്കുന്ന റേഷൻ കട ഉദ്‌ഘാടനം ചെയ്തത് മന്ത്രി ജി.ആർ.അനിൽ.Read more in App