സംസ്ഥാനത്തെ ആദ്യത്തെ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ വി സബ്സ്റ്റേഷൻ നിലവിൽ വന്നത് എവിടെ ?AഅരൂർBകുറവിലങ്ങാട്Cപള്ളംDകറുകച്ചാൽAnswer: B. കുറവിലങ്ങാട് Read Explanation: • ഗ്യാസ് ഇൻസുലേറ്റർ സ്വിച്ച് ഗിയർ (GIS) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സബ്സ്റ്റേഷൻ • സബ്സ്റ്റേഷൻ നിർമ്മിച്ചത് - കെ എസ് ഇ ബിRead more in App