App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ പട്ടികജാതി, പട്ടികവർഗക്കാരെക്കുറിച്ച് പഠനങ്ങളും ഗവേഷണങ്ങളും നടത്തുന്ന സ്ഥാപനം?

Aകിർത്താഡ്സ്

Bകേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ

Cകേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ

Dഇവയൊന്നുമല്ല

Answer:

A. കിർത്താഡ്സ്

Read Explanation:

KIRTADS

  • കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിംഗ്, ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സ് എന്നാണ് KIRTADSന്റെ പൂർണരൂപം
  • കേരളത്തിലെ പട്ടികജാതി (SC), പട്ടികവർഗ (ST) സമുദായങ്ങളുമായി ബന്ധപ്പെട്ട ഗവേഷണം, പരിശീലന പരിപാടികൾ, വികസന പഠനങ്ങൾ എന്നിവയിൽ കിർത്താഡ്‌സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • 1972-ൽ കോഴിക്കോട് ആണ് KIRTADS സ്ഥാപിതമായത് 

Related Questions:

മൂന്നാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്?
കേരള തദ്ദേശ സ്വയംഭരണ പരിഷ്‌കരണ കമ്മീഷൻ്റെ അധ്യക്ഷനായി നിയമിച്ചത് ?
പുതിയ കേരള സംസ്ഥാന ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ ചെയർമാൻ ?
കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ മൈനോറിറ്റീസിലെ അംഗങ്ങളുടെ കാലാവധി എത്ര ?
കേരള നഗരനയ കമ്മിഷൻ്റെ ചെയർമാൻ ആയി നിയമിതനായത് ആര് ?