App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സർക്കാരിന്റെ ആർദ്രം പുരസ്കാരം നേടിയ ജില്ല പഞ്ചായത്ത് ?

Aആലപ്പുഴ

Bകൊല്ലം

Cതിരുവനന്തപുരം

Dമലപ്പുറം

Answer:

B. കൊല്ലം

Read Explanation:

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പുരസ്കാരമാണിത്. • മികച്ച ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ - കൊല്ലം • മികച്ച ബ്ലോക്ക് പഞ്ചായത്ത് - മല്ലശ്ശേരി, തൃശൂർ • മികച്ച മുനിസിപ്പാലിറ്റി - പിറവം, എറണാകുളം • മികച്ച ഗ്രാമപഞ്ചായത്ത് - നൂൽപുഴ, വയനാട് പുരസ്കാരത്തുക -------- - സംസ്ഥാന തലത്തിൽ 1️⃣ ഒന്നാം സ്ഥാനം - 10 ലക്ഷം രൂപ 2️⃣ രണ്ടാം സ്ഥാനം - 5 ലക്ഷം രൂപ (ഗ്രാമ പഞ്ചായത്ത്: 7 ലക്ഷം) 3️⃣ മൂന്നാം സ്ഥാനം - 3 ലക്ഷം (ഗ്രാമ പഞ്ചായത്ത്: 5 ലക്ഷം) - ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ് 1️⃣ ഒന്നാം സ്ഥാനം - 5 ലക്ഷം 2️⃣ രണ്ടാം സ്ഥാനം - 3 ലക്ഷം 3️⃣ മൂന്നാം സ്ഥാനം - 2 ലക്ഷം


Related Questions:

കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന 2024 ലെ വയോസേവന പുരസ്കാരത്തിൽ ആജീവനാന്ത സംഭാവനക്കുള്ള പുരസ്കാരം നേടിയത് ആര് ?

  1. വിദ്യാധരൻ മാസ്റ്റർ

  2. വേണുജി

  3. ശ്രീകുമാരൻ തമ്പി

  4. T പദ്മനാദൻ

2023 ഫെബ്രുവരിയിൽ പ്രഖ്യാപിക്കപ്പെട്ട മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും വ്യാപനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരം നേടിയത് ?
2023 ലെ ശിഹാബ് തങ്ങൾ സ്മാരക സമാധാന പുരസ്കാരം നേടിയത് ആര് ?
കടമ്മനിട്ട രാമകൃഷ്ണൻ ഫൗണ്ടേഷൻ നൽകുന്ന 2024 ലെ കടമ്മനിട്ട പുരസ്കാരത്തിന് അർഹനായത് ആര് ?
അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയുടെ മികച്ച എം പി ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?