Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്ത് ആരോഗ്യ സേവനങ്ങൾ ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള കേരള സർക്കാർ വെബ് പോർട്ടൽ ?

Aഇ-ഹെല്പ്

Bമിത്ര പോർട്ടൽ

Cഇ ഹെൽത്ത്

Dസിറ്റിസൺ പോർട്ടൽ

Answer:

C. ഇ ഹെൽത്ത്

Read Explanation:

ആരോഗ്യ മേഖലയില്‍ ഇ ഗവേണന്‍സ് സേവനങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യ വകുപ്പ് രൂപം നല്‍കിയ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടല്‍ (https://ehealth.kerala.gov.in) വഴി ആശുപത്രികളിലേക്ക് അപ്പോയ്‌മെന്റ് എടുക്കാം. ഇ ഹെല്‍ത്ത് നടപ്പിലാക്കിയിട്ടുള്ള ആശുപത്രികളിലേക്കാണ് മുന്‍കൂട്ടി അപ്പോയ്‌മെന്റ് എടുക്കാന്‍ സാധിക്കുക. 300ല്‍ പരം ആശുപത്രികളില്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കും. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും


Related Questions:

The project named “Cosmos malabaricus” was signed between Kerala and
2025 ജൂലൈയിൽ വിടവാങ്ങിയ ചലച്ചിത്ര നാടക നടിയും പിന്നണി ഗായകയും ശബ്ദ കലാകാരിയും ആയിരുന്ന വ്യക്തി?
കേരള വ്യാപാര വ്യവസായ ഏകോപന സമിതി പുറത്തിറക്കിയ പുതിയ ഓൺലൈൻ ഷോപ്പിംഗ് അപ്ലിക്കേഷൻ ഏതാണ് ?
അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ പേരിൽ ' സുഗതം ' എന്ന പാർക്ക് നിലവിൽ വരുന്നതെവിടെ ?
2025 ജൂണിൽ അറബിക്കടലിൽ വച്ച് തീപിടുത്തം ഉണ്ടായ ചരക്ക് കപ്പൽ