App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്ത് ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത് ?

Aഫോർട്ട് കൊച്ചി

Bബേപ്പൂർ

Cകാപ്പാട്

Dവള്ളക്കടവ്

Answer:

D. വള്ളക്കടവ്

Read Explanation:

തിരുവനന്തപുരം ജില്ലയിലാണ് വള്ളക്കടവ്. കടലിന്റെ അടിത്തട്ടിലുള്ള അപൂർവയിനം മീൻവർഗങ്ങളെ കാണാനും അവയെക്കുറിച്ച് പഠിക്കാനും ഈ മ്യൂസിയത്തിൽ സൗകര്യമുണ്ട്.


Related Questions:

എ പി ജെ അബ്ദുൽ കലാം മെമ്മോറിയൽ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
59-മത് സ്കൂൾ കലോത്സവത്തിൽ ചാമ്പ്യന്മാരായ ജില്ല ?
NCC യുടെ രാജ്യത്തെ ഏക എയര്‍സ്ട്രിപ്പ് നിലവിൽ വരുന്നത് എവിടെയാണ് ?
ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച് കേരള സർക്കാരിന് കൈമാറുന്ന കോവിഡ് ആശുപത്രി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കവളപ്പാറ ഉരുൾപ്പൊട്ടലുണ്ടായ വർഷം ഏതാണ് ?