App Logo

No.1 PSC Learning App

1M+ Downloads
സംസ്‌കൃത കൃതിയായ നാരായണീയം രചിച്ചതാര് ?

Aമേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്

Bഎഴുത്തച്ഛൻ

Cപൂന്താനം

Dരാമാനുജൻ

Answer:

A. മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്


Related Questions:

താഴെ പറയുന്നവയിൽ ശ്രീനാരായണഗുരുവിന്റെ കൃതി ഏത് ?
മുൻപേ പറക്കുന്ന പക്ഷിയുടെ കർത്താവ്
ചിന്താവിഷ്ടയായ സീത എന്ന കാവ്യം രചിച്ചതാര്?
മണലെഴുത്ത് എന്ന കൃതി രചിച്ചതാര്?
‘മുദ്രാരാക്ഷസം’ ആരുടെ കൃതിയാണ്?