Challenger App

No.1 PSC Learning App

1M+ Downloads
സംസ്‌ഥാന സർക്കാരിനും പ്രാദേശിക അധികാരികൾക്കും അവരവരുടെ മേഖലകളിൽ വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനായി ഒരു ദേശീയ നയം പുറത്തിറക്കാൻ ഇന്ത്യാഗവൺമെന്റിനോട് ശിപാർശ ചെയ്ത കമ്മീഷൻ ഏത്?

Aമുതലിയാർ കമ്മീഷൻ

Bകോത്താരി കമ്മീഷൻ

Cസർക്കാരിയാ കമ്മീഷൻ

Dരാധാകൃഷ്ണൻ കമ്മീഷൻ

Answer:

B. കോത്താരി കമ്മീഷൻ

Read Explanation:

വരുന്ന 20 വർഷത്തേക്കുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ രൂപരേഖ നൽകിയ റിപ്പോർട്ട് ആണ് കോത്താരി കമ്മീഷൻ റിപ്പോർട്ട്. ഇത് രൂപീകരിച്ചത് 1964 ലും റിപ്പോർട്ട് സമർപ്പിച്ചത് 1966 ലുമായിരുന്നു.


Related Questions:

' വിശ്വഭാരതി സർവ്വകലാശാല ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
2023 ഫെബ്രുവരിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിലെ ആകെയുള്ള 1113 സർവ്വകലാശാലകളിൽ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷന്റെ അംഗീകാരമുള്ള സർവ്വകലാശാലകളുടെ എണ്ണം എത്ര ?
സർജന്റ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വർഷം ഏത് ?
ഒരു ഓർഗനൈസേഷൻ്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങളുടെ വ്യാപനം അതിൻ്റെ …വികസനത്തിൽ നിർണ്ണായകമാണ്
അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകർക്ക് ആശംസകളും സമ്മാനങ്ങളും നൽകുന്നതിനായി തപാൽ വകുപ്പ് ആരംഭിച്ച പ്രചാരണ പരിപാടി ?