സങ്കീർണ്ണമായ ആഹാരപദാർത്ഥങ്ങളേ ആഗിരണത്തിന് ഉതകുന്ന തരത്തിൽ ലഘു ഘടകങ്ങളാക്കി മാറ്റുന്ന പ്രക്രിയയാണ് ?AആഗിരണംBദഹനംCനിർജലീകരണംDപെരിസ്റ്റാൾസിസ്Answer: B. ദഹനം