App Logo

No.1 PSC Learning App

1M+ Downloads
സച്ചിൻ തെൻഡുൽക്കറുടെയും ബ്രയാൻ ലാറയുടെയും പേരിലുള്ള ഗേറ്റ് ക്രിക്കറ്റ് ഓസ്ട്രേലിയ അനാച്ഛാദനം ചെയ്ത ലോകപ്രശസ്‌ത ക്രിക്കറ്റ് ഗ്രൗണ്ട് ഏതാണ് ?

Aമെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്

Bഅഡ്‌ലെയ്ഡ് ഓവൽ

Cഗബ്ബ ക്രിക്കറ്റ് ഗ്രൗണ്ട്

Dസിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്

Answer:

D. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്


Related Questions:

2021-ലെ കോപ്പ അമേരിക്ക ഫുട്ബോൾ മത്സരങ്ങളുടെ വേദി ?
2016 -ലെ സമ്മർ ഒളിമ്പിക്സിന്റെ വേദി
2019ൽ ധ്യാൻ ചന്ദ് അവാർഡ് നേടിയ ടേബിൾ ടെന്നീസ് താരം ആര് ?
സ്പാനിഷ് ഫുട്ബാൾ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ ?
2020-ലെ അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റിന്റെ വേദി ?